News

മോദി സര്‍ക്കാറില്‍ പ്രതീക്ഷയില്ല, വിദേശ സഹായം തേടാന്‍ ഇന്ത്യ തയ്യാറാവണം- ശശി തരൂര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിനാവശ്യമായ സഹായം മോദി സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍. യു.എന്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ തയ്യാറാണ്. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യു.എന്‍ കേരളത്തിനുള്ള...